സെൻറ്.മേരീസ്.എ.എൽ.പി.സ്കൂൾ മേരിപുരം/എന്റെ ഗ്രാമം
കരിവേടകം
കാസറഗോഡ് ജില്ലയിലെ കുറ്റിക്കോൽ പഞ്ചായത്തിലെ ഒരു സ്ഥലമാണ് കരിവേടകം.
ഭൂമിശാസ്ത്രം
കാസറഗോഡ് ജില്ലയിലെ കുറ്റിക്കോൽ പഞ്ചായത്തിലെ ഒരു സ്ഥലമാണ് കരിവേടകം. ഇത് ഒരു ഉയർന്ന പ്രദേശം ആണ്.
പ്രധാന പൊതു സ്ഥാപനങ്ങൾ
എ. യു. പി. എസ് കരിവേടകം
സെ. മേരീസ് എച്ച്. എസ് കരിവേടകം
സെ. മേരീസ് ചർച്ച് മേരിപുരം
പോസ്റ്റാഫീസ്
മിൽമ