വിശ്വനാഥപുരം

Schoolwiki സംരംഭത്തിൽ നിന്ന്
20:46, 10 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Maihsmurukady (സംവാദം | സംഭാവനകൾ)

മുരിക്കടി എന്ന സ്ഥലം വിശ്വനാഥപുരം ആയിമാറിയിരിക്കുന്നു. സ്കൂള്‍ സ്ഥാപകനായ ശ്രീ. എന്‍. വിശ്വനാഥ അയ്യരുടെ ബഹുമാനാര്‍ത്ഥം സ്കൂള്‍ ഇരിക്കുന്ന മുരിക്കടി എന്ന സ്ഥലം വിശ്വനാഥപുരം എന്ന് മാറ്റിയിരിക്കുന്നു. ഇതോടൊപ്പം മുരിക്കടി. പി. ഓ എന്നത് വിശ്വനാഥപുരം. പി. ഒ ആയിമാറുകയും ചെയ്തു. ഒരു വ്യക്തി ജീവിച്ചിരിക്കുമ്പോള്‍ തന്നെ ആവ്യക്തിയുടെ പേര് പോസ്റ്റല്‍ ഒാഫീസിനു നല്‍കുക എന്നത് കേന്ദ്ര സംസ്ഥാന ഗവണ്മെന്റുകള്‍ ആവ്യക്തിക്കു നല്‍കിയ ഏറ്റവും വലിയ അംഗീകാരമായിക്കരുതുന്നു.

"https://schoolwiki.in/index.php?title=വിശ്വനാഥപുരം&oldid=204492" എന്ന താളിൽനിന്ന് ശേഖരിച്ചത്