ജി.യു.പി.എസ്. ആയമ്പാറ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ജൻഡർന്യൂട്രൽ യൂണിഫോം

ആൺ പെൺ വ്യത്യാസമില്ലാതെ എല്ലാകുട്ടികൾക്കും ഒരേ യൂണിഫോം യാഥാർഥ്യമാക്കി.











മത്സ്യകൃഷി വിളവെടുപ്പ്

സ്കുൂൾ പറമ്പിലുള്ള പ്രത്യേകം തയ്യാറാക്കിയ കുളത്തിൽ മത്സ്യകൃഷി വിത്തിറക്കൽ നടന്നു.

മത്സ്യകൃഷി വിത്തിറക്കൽ പഞ്ചായത്ത് പ്രസിഡന്റ് ഉൽഘാടനം ചെയ്യുന്നു.
മത്സ്യകൃഷി വിത്തിറക്കൽ പഞ്ചായത്ത് പ്രസിഡന്റ് ഉൽഘാടനം ചെയ്യുന്നു.







ജൈവപച്ചക്കറി തോട്ടം

ജൈവപച്ചക്കറി തോട്ടം,കുട്ടികൾക്കു വിഷരഹിതമായ പച്ചക്കറികൾ നൽകണമെന്ന ഉദ്ദേശത്തോടെ രക്ഷിതാക്കളുടെയും കുട്ടികളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നു.

ജൈവപച്ചക്കറി തോട്ടം,കുട്ടികളുടെയും രക്ഷിതാക്കളുടെയും കൂട്ടായ പ്രവർത്തനത്തിന്റെ ഭാഗമാണ്