കൊളത്തൂർ കെ വി എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊളത്തൂർ കെ വി എൽ പി എസ്
വിലാസം
വടകര
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
10-01-2017Kolathur KVLP school




................................

ചരിത്രം

1932 ല്‍ ടി.എച്ച് കൃഷ്ണന്‍ കിടാവ് എന്ന മഹത് വ്യക്തിയാണ് തന്‍റെ പത്തൊന്‍പതാം വയസില്‍ കൃഷ്ണവിലാസം എല്‍.പി.സ്കൂള്‍ സ്ഥാപിച്ചത്. തനി ഉള്‍നാടന്‍ ഗ്രാമമായ കൊളത്തൂരിലെ ജനങ്ങള്‍ക്ക്‌ വിദ്യാഭ്യാസത്തിനുള്ള അടിത്തറയിടുന്നതില്‍ ഈ പ്രാഥമിക വിദ്യാലയം സുപ്രധാന പങ്കാണ് വഹിച്ചിട്ടുള്ളത്.പരിമിതമായ സൗകര്യങ്ങളില്‍ നിന്നുപോലും പില്‍ക്കാലത്ത് അന്താരാഷ്ട്ര പ്രശസ്തരും മികച്ച ഔദ്യോഗിക സ്ഥാനങ്ങള്‍ വഹിച്ചവരുമായ നിരവധി വിദ്യാര്‍ഥികളാണ് ഈ വിദ്യാലയത്തിലൂടെ ഉയര്‍ന്നുവന്നിട്ടുള്ളത്.എന്ജിനിയറിങ് മേഖലയില്‍ പ്രശസ്തമായ IEEE പുരസ്കാരജേതാവും ,C -DAC അസോസിയേറ്റ് ഡയരക്ടരുമായ ശ്രീ.ശശി,പിലാച്ചേരി, പൊതുമരാമത്ത് സൂപ്രണ്ടിങ്ങ് എഞ്ചിനിയരായിരുന്ന ശ്രീ.വി.ബാലകൃഷ്ണന്‍,ബംഗലുരു 6d Technologies CEO ശ്രീ. അഭിലാഷ്.ടി.എസ് തുടങ്ങി നിരവധി പ്രശസ്തര്‍ ഈ വിദ്യാലയത്തില്‍ നിന്നും ആദ്യാക്ഷരം കുറിച്ചവരാണ്.

ഭൗതികസൗകര്യങ്ങള്‍

നല്ല രണ്ടു കെട്ടിടങ്ങള്‍ സ്കൂളിനുണ്ട്.ക്ലാസ് മുറികള്‍ ടൈല്‍സ് പാകി ആകര്‍ഷകമാക്കിയിട്ടുണ്ട്.ചുറ്റുമതിലും ഗേറ്റും ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}

"https://schoolwiki.in/index.php?title=കൊളത്തൂർ_കെ_വി_എൽ_പി_എസ്&oldid=204161" എന്ന താളിൽനിന്ന് ശേഖരിച്ചത്