ജി.യു.പി.എസ്. പുറത്തൂർപടിഞ്ഞാറേക്കര

15:32, 10 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19777 (സംവാദം | സംഭാവനകൾ) (ചരിത്രം)
ജി.യു.പി.എസ്. പുറത്തൂർപടിഞ്ഞാറേക്കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
10-01-201719777





മലപ്പുറം ജില്ലയിലെ തിരൂര് മുന്സിപാലിറ്റിയിലെ പുറത്തൂര് ഗ്രാമത്തിലാണ് പുറത്തൂര് പടിഞ്ഞാറെക്കര സ്കൂള് സ്ഥിതി ചെയ്യുന്നത്. ഏകദേശം തൊണ്ണൂറ് വര്ഷത്തെ ചരിത്രമാണ് സ്കൂളിന് പറയാനുള്ളത്. സ്വാതന്ത്ര്യാനന്തരവും ചരിത്രമാണ് കൂടുതല് വ്യക്തതയോടെ നമുക്ക് പറയാന് സാധിക്കുന്നത്. സ്കൂള് പരിസരവാസികളില് നിന്നുള്ള അഭിപ്രായം സ്വരൂപിച്ചതില് നിന്നും മനസ്സിലാക്കാന് സാധിക്കുന്നത് സ്കൂളിന് 100 വര്ഷത്തില് കൂടുതല് പഴക്കമുണ്ടെന്നാണ്. എന്നാല് വ്യക്തമായി തെളിവുകള് ഇല്ലാത്തതിനാല് സ്കൂളിന്റെ ആ ചരിത്രം അംഗീകരിക്കപ്പെട്ടില്ല.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പ്രധാന കാല്‍വെപ്പ്:

മള്‍ട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

വഴികാട്ടി

{{#multimaps: , | width=800px | zoom=16 }}