സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ/അമ്മ അറിയാൻ ' പദ്ധതി

15:49, 10 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikichss (സംവാദം | സംഭാവനകൾ) (amma)

മ്പത് , പത്ത് ക്ലാസ്സുകളിലെ കുട്ടികളുടെ അമ്മമാർക്ക് 'അമ്മ അറിയാൻ ' പരിപാടിയുടെ രണ്ടാം ഘട്ട പരിശീലന ക്ലാസ് നൽകി. ഏതാണ്ട് അഞ്ഞൂറോളം അമ്മമാർ പരിശീലന പരിപാടിയിൽ പങ്കെടുത്തു. കുട്ടികളുടെ പരിശീലനത്തെ കുറിച്ച് നല്ല അഭിപ്രായമാണ് അമ്മമാരിൽ നിന്ന് കിട്ടിയത് .