ജി.എച്ച്.എസ്. അയിലം/ഫിലിം ക്ലബ്ബ്/2023-24
2022-23 വരെ | 2023-24 | 2024-25 |
സ്‍കൂൾ ഫിലിം ക്ലബിന്റെ നേതൃത്വത്തിൽ ലോകോത്തര ക്ലാസിക് സിനിമകളുടെ പ്രദർശനം ഒക്ടോബർ 10-ന് സംഘടിപ്പിച്ചു.ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ക്ലാസിക് സിനിമകളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരുന്നത്.പ്രദർശനത്തിനുശേഷം പ്രദർശിപ്പിച്ച ചലച്ചിത്രങ്ങളുടെ ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ മത്സരം സംഘടിപ്പിച്ചു.ഈ മത്സരത്തിൽ നിന്നും ബി.ആർ.സി ലെവൽ മത്സരങ്ങൾക്കുളള കുട്ടികളെ തെരഞ്ഞെടുത്തു.