സെന്റ് മേരീസ് യു. പി. എസ് മേരിഗിരി/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
അഭിനന്ദനങ്ങൾ
നക്ഷത്ര ശോഭയുള്ള സുവർണ്ണ നേട്ടങ്ങൾക്ക് അഭിനന്ദനങ്ങൾ. 🏆😇
കാട്ടാക്കട വിദ്യാഭ്യാസ ഉപജില്ല ഗണിതശാസ്ത്രമേളയിൽ യുപി വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ് മേരിഗിരി സെന്റ് മേരീസ് യു. പി. എസ് - ലെ വിദ്യാർത്ഥികൾ നേടിയെടുത്തു

NumaTS ജില്ലാതല മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അൽന ടോബിക്ക് അഭിനന്ദനങ്ങൾ

LSS 2023 പരീക്ഷയിൽ LSS സ്കോളർഷിപ്പിന് അർഹനായ ആൽഫിൻ ഷിബുവിന് അഭിനന്ദനങ്ങൾ
