ഗവ.എൽ.പി.എസ്.മുടിപ്പുരനട വെങ്ങാനൂർ/ഗണിത ക്ലബ്‌

12:03, 14 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44220 (സംവാദം | സംഭാവനകൾ) ('വിദ്യാർത്ഥികൾക്കിടയിൽ ഗണിതത്തോടുള്ള താൽപര്യം വളർത്തുന്നതിനായി വിവിധ ഗണിത കേളികൾ, Mental Maths, Quiz തുടങ്ങിയവ ഉൾപ്പെടുത്തി ഗണിതം ലളിതമാക്കുന്നതിനും ഗണിതത്തോടുള്ള...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വിദ്യാർത്ഥികൾക്കിടയിൽ ഗണിതത്തോടുള്ള താൽപര്യം വളർത്തുന്നതിനായി വിവിധ ഗണിത കേളികൾ, Mental Maths, Quiz തുടങ്ങിയവ ഉൾപ്പെടുത്തി ഗണിതം ലളിതമാക്കുന്നതിനും ഗണിതത്തോടുള്ള ആഭിമുഖ്യം വർദ്ധിപ്പിക്കുന്നതിനുമായി ഗണിത ക്ലബ് പ്രവർത്തിച്ചു വരുന്നു

           ഗണിതക്ലബിന്റെ ഭാഗമായി ഏറ്റെടുത്ത 2 തനതു പ്രവർത്തനങ്ങളാണ് 1. മൈത്രി സ്കൂൾ സ്റ്റോർ  2. ബാലനിധി. കൊടുക്കൽ വാങ്ങലിലൂടെ ഗണിതപഠനം എന്ന ആപ്തവാക്യം മുൻ നിർത്തി മൈത്രി സ്കൂൾ സ്റ്റോർ എന്ന പേരിൽ ഒരു ഗണിത ക്ലബ് സംരംഭം ആരംഭിച്ചു. അധ്യാപരുടെ മേൽനോട്ടത്തിൽ കുട്ടികളാണ് ഇത് കൈകാര്യം ചെയ്യുന്നത്.

            കൂട്ടി വയ്ക്കാം പഠിച്ചുയരാം എന്ന ആപ്ത വാക്യത്തിലൂടെ സംഖ്യളുടെ വ്യാഖ്യാനം സ്വയം പഠിക്കുന്നതിന് കുട്ടികൾക്ക് ഇതിലൂടെ കഴിയുന്നു