പാലയാട് ബേസിക് യു പി എസ്/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ക്ലബ്ബുകൾ

വിദ്യാരംഗം :

കഥ കവിത ചിത്രരചന  ശില്പശാല.

വർണപ്പൊട്ടുകൾ - ചിത്രപ്രദർശനം

ശാസ്ത്രക്ലബ്ബ് :

  ലഘുപരീക്ഷണം അവതരണം, ജീവചരിത്രകുറിപ്പ് തയാറാക്കൽ, ശാസ്ത്രദിനം - ഉപന്യാസ രചന

ഗണിത ക്ലബ്ബ് :

ഗണിതോപകരണ നിർമ്മാണ ശില്പശാല, മാഗസിൻ നിർമ്മാണം

സംസ്‌കൃതം ക്ലബ്ബ് :

സംസ്‌കൃത ദിനാചരണങ്ങൾ , സംസ്‌കൃതം സ്കോളർഷിപ്പ് പരിശീലനം

ഹിന്ദി ക്ലബ്ബ് :

ഹിന്ദി ദിനാചാരണ പരിപാടികൾ അവതരണം

ഇക്കോ ക്ലബ്ബ് :

സ്കൂൾ അങ്കണത്തിൽ  പൂന്തോട്ടനിർമ്മാണം

Health ക്ലബ്ബ് :

ആരോഗ്യ class, കാഴ്ച പരിശോധന