അധികാരമിട്ടിട്ടു പെരുകുന്ന ഇവൻ - ദുരന്തത്തെ ഒന്നായ് അതിജീവിക്കും നമ്മൾ ഒന്നായ് അതിജീവിക്കും പെരുകുന്നു മനുജനിൽ കൂട്ടമായി ഒടുക്കുന്ന കൊറോണ യെന്ന വിനാശത്തെ ഒറ്റക്കെട്ടായി തുരത്തീടും. ഏതൊരു മഹനഗരതെയും വിഴുങുന്ന നിന്നെ തളരാതെ ഞങൾ ചെറുത്തു നിൽക്കും കണ്ടുവോ ഇന്ന് നീ- നിന്നെ ജയിച്ചു വൃദ്ധ മാതാപിതാക്കളെ ഇത് കേരളമാനെന്നോർക്കൂ നീ അതിജീവനത്തിന്റെ പുണ്യപാത
സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത