കാലമേ കാലമേ നിൻ കറുത്തവിരലുകൾ പടർത്തുന്നു സകല പകർച്ച വ്യാധികളും..... നീ തളർത്തുമ്പോൾ.. ഉണർത്തെഴുന്നേൽക്കുന്നു ഞങ്ങൾ...... പ്രതിരോധമാണ് ശക്തി.. ധൈര്യം പകരുന്ന സ്‌നേഹവും കരുതലും..... അതിജീവനത്തിന്റെ ശക്തിയാകുന്നു... തളരരുത് ജനമേ... തളരരുത് ജനമേ... പോരാടിടാം ഒരുമയോടെ... ആത്മവിശ്വസം നിറയ്ക്കു ഉള്ളിൽ...
സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത