വരയുത്സവം

കായികോത്സവം

ഇന്ന് കുളങ്ങരക്കോണം

ബാലകൃഷ്ണൻ നായർ

മെമ്മോറിയൽ സ്റ്റേഡിയത്തിൽ നടന്നു.

വോളിബോൾ ദേശീയ ചാമ്പ്യനും

പരിശീലകനും മെഡൽ ജേതാവുമായ ശ്രീ.എസ്.ജയകുമാർ ഉദ്ഘാടനം

നിർവഹിച്ചു.