യു.പി.എസ്സ് മുരുക്കുമൺ/ഹൈടെക് വിദ്യാലയം
ഞങ്ങളുടെ പുതിയ സ്കൂൾ കെട്ടിടം
- പുതുതായി പണികഴിപ്പിക്കുന്ന സ്കൂൾ കെട്ടിടത്തിലെ എല്ലാ ക്ലാസ്സ്മുറികളിലും ഹൈടെക് സൗകര്യങ്ങൾ
- കുട്ടികൾക്കായി ലിഫ്റ്റ് സൗകര്യം
പ്രമാണം:40241 computer lab.jpg | കമ്പ്യൂട്ടർ ലാബ് </gallery>
ഹൈടെക് സൗകര്യങ്ങൾ
- 20 കമ്പ്യൂട്ടറുകളോടെയുള്ള ലാബ് .
- അത്യാധുനിക സൗകര്യങ്ങളോടെ പുതുതായി പണിതു കൊണ്ടിരിക്കുന്ന ബഹുനില കെട്ടിടം .
- സാമൂഹ്യശാസ്ത്രത്തിനും അടിസ്ഥാനശാസ്ത്രത്തിനും പ്രേത്യേകം ലാബുകൾ .