പായിപ്പാട് ഗവ യുപിഎസ്/ചരിത്രം
129 വർഷങ്ങളുടെ അനുഭവ സമ്പത്തിൽ അനേകം മഹത് വ്യക്തികളെ പ്രദാനം ചെയ്യാൻ ഈ വിദ്യാലയ മുത്തശ്ശിക്ക് കഴിഞ്ഞിട്ടുണ്ട്.സാമൂഹിക പരിഷകർത്താവായ മന്നത്ത് പത്മനാഭൻ നമ്മുടെ സ്കൂളിൽ അധ്യാപകൻ ആയി സേവനം അനുഷ്ഠിച്ചു സ്കൂളിന്റെ ചരിത്രം ധന്യം ആക്കി..
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |