വി.എച്ച്.എസ്.എസ്. കരവാരം/മറ്റ്ക്ലബ്ബുകൾ
ദൃശ്യരൂപം
| Home | 2025-26 |
വിമുക്തി ക്ലബ് പ്രവർത്തനങ്ങൾ

ജൂൺ 26 ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ടു കരവാരം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ വിമുക്തി ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ എട്ടാം ക്ലാസ്സിലെ പുതിയ കുട്ടികളെ ഉൾപ്പെടുത്തി കൊണ്ട് വിമുക്തി ക്ലബ് രൂപീകരണം നടന്നു .തുടർന്ന് ലഹരിക്കെതിരെ പോസ്റ്റർ രചന മത്സരം ,ചിത്ര രചന മത്സരം എന്നിവ സംഘടിപ്പിച്ചു .വിമുക്തി ക്ലബ് അംഗങ്ങൾ നടത്തിയ അസ്സംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ കുട്ടികൾ ഏറ്റുചൊല്ലി .

-
പോസ്റ്റർ രചന ശിവജയ 9B

ലഹരിക്കെതിരെ പോസ്റ്റർ രചന മത്സരം ,ചിത്ര രചന മത്സരം എന്നിവ സംഘടിപ്പിച്ചു.
-
വിമുക്തി ക്ലബ് പോസ്റ്റർ രചന മത്സരത്തിൽ വിജയികളായവരെ അനുമോദിക്കുന്നു