പി.സി.എച്ച്.എസ്. റാന്നി പുല്ലൂപ്രം

Schoolwiki സംരംഭത്തിൽ നിന്ന്
12:17, 23 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Cpraveenpta (സംവാദം | സംഭാവനകൾ)
പി.സി.എച്ച്.എസ്. റാന്നി പുല്ലൂപ്രം
വിലാസം
റാന്നി

പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-12-2016Cpraveenpta




പത്തനംതിട്ട നഗരത്തിത്‍ റാന്നിയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് .പ്രബോധചന്ദ്രോദയംഹൈസ്ക്കൂള്‍ പി.സി.ഹൈസ്ക്കൂള് എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ടി ‍‍‍‍‍ഡി നാരായണന് നമ്പ്യാതിരി-1936ല്‍തോട്ടമണ് കേന്ദ്രമാക്കി സ്ഥാപിച്ച സംസ്കൃതവിദ്യാലയം ക്രാന്തദര്ശികളായ ഒരു വിഭാഗം വ്യക്തികളുടെ അപേക്ഷയനുസരിച്ച് 1951ല്‍ ശ്രീമാന്‍ ചിത്തിര തിരുനാള്‍ മഹാരാജാവു തുല്യം ചാര്‍ത്തി റാന്നി അങ്ങാടി പുല്ലൂപ്രത്തു മലയാളം സ്കൂളാ യി പി.സി ഹൈസ്ക്കൂളായി പ്രവര്ത്തിക്കൂവാന് തുടങ്ങിട്ട് അരദശാബ്ദക്കാലം പിന്നിട്ടു.പത്തനംതിട് ജില്ലയിലെ ഏറ്റവും നല്ല വിദ്യാലയങ്ങളിലൊന്നാണ്.

ഈ വിദ്യാലയത്തിന്

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

== മാനേജ്മെന്റ് ==T.N.PARAMESWARAN NAMPOOTHIRI,THRAIKOTTU SREEMANDIRAM,MUNDAPPUZHA,RANNI.P.O,RANNI


== മുന്‍ സാരഥികള്‍ ==

images

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.=

-

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="9.388097" lon="76.784456" type="satellite" zoom="16" width="350" height="350"> 11.071469, 76.077017, MMET HS Melmuri 9.387123, 76.782546, pchs pulloopram 9.39015, 76.78628 </googlemap> </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.