32044ലിറ്റിൽ കൈറ്റ്‌സ്

Schoolwiki സംരംഭത്തിൽ നിന്ന്
23:14, 27 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32044 (സംവാദം | സംഭാവനകൾ) ('==== '''ലിറ്റിൽ കൈറ്റ്‌സ് രജി .നമ്പർ KL / 2018 / 32044''' ==== ലി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ലിറ്റിൽ കൈറ്റ്‌സ് രജി .നമ്പർ KL / 2018 / 32044

ലിറ്റിൽ കൈറ്റ്‌സ് സംഘടനയിൽ 31 കുട്ടികൾ അംഗങ്ങളാണ് . ബീന ജോസഫ് , ബീന തോമസ് എന്നീ അധ്യാപകർ സംഘടനക്ക്‌ നേതൃത്വം നേതൃത്വം നൽകുന്നു . വളരെ സജീവമായി ഈ സംഘടന പ്രവർത്തിക്കുന്നു.ബുധനാഴ്ചകളിലും ,അവധി ദിനങ്ങളിലുമാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത് . സ്‌കൂൾ ഐ ടി ലാബ് പരിപാലനം, ഡെസ്ക്ടോപ്പ് ക്ലീയറിംഗ് ,സ്മാർട്ട് ക്‌ളാസ് പരിപാലനം ,സ്‌കൂൾവിക്കി അപ്‌ഡേഷൻ എന്നിവയും ക്ലബ്ബ് അംഗങ്ങളുടെ ചുമതലയാണ് .

"https://schoolwiki.in/index.php?title=32044ലിറ്റിൽ_കൈറ്റ്‌സ്&oldid=503828" എന്ന താളിൽനിന്ന് ശേഖരിച്ചത്