ഗവ.വെൽഫെയർ യു.പി.എസ് തണ്ണിത്തോട്/കോർണർ പി ടി എ

12:19, 7 ജൂലൈ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38737UP (സംവാദം | സംഭാവനകൾ) ('വേനലവധിക്കാലത്ത് അധ്യാപകരും SMC അംഗങ്ങളും കുട്ടികളുടെ വീടുകളിൽ എത്തുകയും കുട്ടികളുടെ വീടും ചുറ്റുപാടും നേരിട്ട് മനസ്സിലാക്കുകയും ചെയ്തു. അതോടൊപ്പം കുട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വേനലവധിക്കാലത്ത് അധ്യാപകരും SMC അംഗങ്ങളും കുട്ടികളുടെ വീടുകളിൽ എത്തുകയും കുട്ടികളുടെ വീടും ചുറ്റുപാടും നേരിട്ട് മനസ്സിലാക്കുകയും ചെയ്തു. അതോടൊപ്പം കുട്ടികൾക്ക് ലൈബ്രറി പുസ്തകങ്ങൾ വീട്ടിലെത്തിച്ചു നൽകി.