ഗവ എച്ച് എസ് എസ് ചാല/അംഗീകാരങ്ങൾ/2023-24
2022-23 വരെ | 2023-24 | 2024-25 |
എസ്എസ്എൽസി ഫലം 2023
2023 മാർച്ച് എസ്എസ്എൽസി പരീക്ഷയിൽ പരീക്ഷ എഴുതിയ 119 കുട്ടികളും വിജയിച്ചു.19 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങളിലും ഫുൾ എ പ്ലസ് ലഭിച്ചു. 7 കുട്ടികൾ 9 വിഷയങ്ങളിൽ A+ നേടി