15:43, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajamalne(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കാലം പറഞ്ഞ കഥ | color= 4 }} <center> <poem> എഴ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എഴുന്നേറ്റ് അറിയില്ല വായിക്കാൻ അറിയില്ല ഒന്നുമറിയാത്ത കൊച്ചുകുട്ടി കഥ പറഞ്ഞിട്ട് തന്നില്ലെങ്കിൽ കളിക്കാൻ വന്നില്ലെങ്കിൽ കരയുന്ന കൊച്ചു കുട്ടി പൊൻകിനാവിൻ പുഞ്ചിരിയുമായി കാലം കടന്ന് പോകുമ്പോൾ അവൾ എല്ലാം അറിയുന്നു അപ്പോൾ മരണം അവളെ തേടിയെത്തുന്നു