ലിറ്റിൽകൈറ്റ്സ് 2022-2025
2022 - 2023 വർഷത്തെ ലിറ്റിൽകൈറ്റ്സ് ക്യാമ്പ്
2022-2023 വർഷത്തിൽ 2022-2025 ബാച്ചിന് 24 സെപ്റ്റംബർ ൽ ലിറ്റിൽ കൈറ്റ് ക്യാമ്പ് നടന്നു. ക്യാമ്പിൽ 40 കുട്ടികൾ പങ്കെടുത്തു.


2022 - 2023 വർഷത്തെ ലിറ്റിൽകൈറ്റ് ക്ലാസ്
2022-2023 വർഷത്തിൽ 2022-2025 ബാച്ചിന് ലിറ്റിൽ കെെറ്റ് ക്ലാസ് നടന്നു.
