സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് നെല്ലിക്കുന്ന്/ദിനാചരണങ്ങൾ/ക്രിസ്തുമസ്

2022 -23 അധ്യയനവർഷത്തെ ക്രിസ്‌തുമസ്‌ ആഘോഷം കുട്ടികളൂടെ വീട്ടിൽ ആഘോഷിക്കാൻ അധ്യാപകർ തീരുമാനിച്ചു .ക്രിസ്തുമസ് പപ്പയുടെ വേഷമണിഞ്ഞു സമ്മാനങ്ങളുമായി അദ്ധ്യാപകർ വീട്ടിലെത്തിയപ്പോഴുള്ള കുട്ടികളുടെ  സന്തോഷം പറഞ്ഞറിയിക്കാൻ സാധിക്കില്ല .ഓരോ വീട്ടിലും കയറി വിശേഷങ്ങൾ ചോദിച്ചു കൊണ്ടും സമ്മാനങ്ങൾ കൈമാറിക്കൊണ്ടും നടത്തിയ ക്രിസ്തുമസ് ആഘോഷം വേറിട്ട ഒരനുഭവമായിരുന്നു

ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി ക്രിസ്തുമസ് പപ്പയുടെ വേഷത്തിലെത്തിയ അധ്യാപകർ സമ്മാനങ്ങളുമായി  കുടുംബങ്ങൾക്കൊപ്പം