മൂൂലങ്കാവിന്റെ മികവ് 2016-17
1. ഉപജില്ല കായിക മേളയില്‍ മികച്ച മുന്നേറ്റം. 2. ജില്ലാകായിക മേളയില്‍ 400,800,1500 മീറ്റര്‍ ഓട്ടമത്സരത്തില്‍ Gold Medal കരസ്ഥമാക്കി സൂരജ് ചന്ദ്രന് വ്യക്തിഗത ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കി. സംസ്ഥാന കായിക മേളയില്‍ മികച്ച Performance. 3. ഉപജില്ല ശാസ്ത്ര-സാമൂഹ്യശാസ്ത്ര ഐ.ടി പ്രവൃത്തി പരിചയമേളയില്‍ റണ്ണറപ്പ്. 4. സംസ്ഥാന സാസ്ത്രമേളയില് മലയാളം ടൈപിംഗ് (മഞ്ജുഷ് അമൃത് അരോമല്‍), ഡിജിറ്റല്‍ പെയ്ന്റിംഗ് (അര്‍ച്ചന ലക്ഷ്മി), കുടനിര്‍മ്മാണം (അലന് ജോസപ് തോമസ് ), സ്റ്റില്‍ മോഡല്‍ (മുഹമ്മദ് ഫാബിത്ത്) എന്നീ ഇനങ്ങളില്‍ A grade.
അദ്ധ്യാപക ദിനത്തിന്റെ ഭാഗമായി ബി.ആര്.സി നടത്തിയ അദ്ധ്യപക മാഗസിന് ഒന്നാംസ്ഥാനം.
5. കേന്ദ്ര സര്‍ക്കാരിന്റെ അടല്‍ ഇന്നവേഷന്‍ പദ്ധതിയിലുള്‍പ്പെട്ട ടിങ്കറിങ് ലാബ് നിര്‍മ്മാണത്തിന് തെരഞ്ഞെടുക്കപ്പെട്ട കേരളത്തിലെ ഏക ഗവേണ്മെന്റ് സ്കൂള്‍. 6. ടിങ്കറിങ് ലാബ് 20 ലക്ഷത്തിന് സമ്മാതാര്ഹരായവര് അമല്‍ജിത്ത്, അക്ഷന്ത് .എസ്. നായര്‍, ആദിത്യ .ആര് 7. ഉപജില്ലാ കലോത്സവം 8-ാം തവണയും HS ഓവറോള്‍ ചാമ്പ്യന്‍ ഷിപ്പ്. 8. UP ആദ്യതവണ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്. 9. 100-ഓളം കലാപ്രതിഭകള്‍ക്ക് ജില്ലാതല യോഗ്യത. 10. വിദ്യാരംഗം ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്. 11. ബഹിരാകാശ ദിനാവാരഘോഷത്തിന്റെ ഭാഗമായി 7/10/2016ന് Science club-ന്റെ ആഭിമുഖ്യത്തില്‍ ISRO ശാസ്ത്രജ്ഞ ധനലക്ഷ്മി - ISRO – മാനവപുരോഗതിക്ക് എന്ന വിഷയത്തില്‍ ക്ലാസ്സെടുത്തു. 12. October 4ന് ഗജ ദിന ക്വിസ് ജില്ലാതലം HS Pranav Prabhakar 1st prize. 13. UN വിദ്യാര്‍തി കാര്‍ഷിക അംബാസിഡര്‍ Sri. സൂരജിന്റെ കൃഷിത്തോട്ടത്തിലേക്ക് പഠനയാത്ര (ചിങ്ങം : 1) 14. വനം - വന്യജീവി വാരാഗോഷത്തോടനുബന്ധിച്ച് മുത്തങ്ങ Wild Life Sanctuary- One Day Class and Traveling. 15. /cience club പ്രവര്‍ത്തനം ഉദ്ഘാടനം - class – Sri. George V.T(15/07/2016) 16. 30/11/2016- ജീവിതസൈലീ രോഗങ്ങളും നിയന്ത്രണവും - ശ്രീ ചിത്തിര തിരുന്നാള്‍ Institute For medical Science & Technology- Smt. Athulya Thomas- class.