സെൻറ്. ആൻസ് എം. ജി. എസ് പഴുവിൽ

Schoolwiki സംരംഭത്തിൽ നിന്ന്
11:22, 13 ഏപ്രിൽ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22219 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ ചേർപ്പ് ഉപജില്ലയിലെ പഴുവിൽ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

അജ്ഞത ഇരുട്ടാണെന്നും അറിവ് ആയുധമാണെന്നും മനസസിലാക്കിയ പൂ൪വിക൪ 1909 ആഗസറ്റ് 31 ന് സ്കൂൾ സ്ഥാപിച്ചു.

ഭൗതികസൗകര്യങ്ങൾ

എകദേശകം ഒരു ഏക്ക൪ ദൂമിയിലാണ് ഈ വിദ‍്യാലയം സ്ഥിതിചെയ്യുന്നത്. രണ്ട് കെട്ടിടങ്ങളിലായി ഓഫീസ് റൂം കംമ്പ‌്യൂട്ടർ റൂം ലൈബ്രറി ഇവ അടക്കം 19 മുറികളുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ ജിനൻ

നേട്ടങ്ങൾ .അവാർഡുകൾ.

ചേർപ്പ് ഉപജില്ലയിലെ 2014-2015 വർഷത്തെ എയ്ഡഡ് എൽ പി വിഭാഗത്തിലെ ഏററവും മികച്ച രണ്ടാമത്തെ വിദ്യാലയം.

വഴികാട്ടി

{{#multimaps:10.41651,76.155955|zoom=18}}