ജി.ഒ.എച്.എസ്.എസ് പട്ടാമ്പി
ജി.ഒ.എച്.എസ്.എസ് പട്ടാമ്പി | |
---|---|
വിലാസം | |
പട്ടാമ്പി പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - സെപ്റ്റംബര്‍ - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
23-12-2016 | RAJEEV |
ശാന്തസുന്ദരമായ പെരുമുടിയൂര്‍ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു ഗവ. വിദ്യാലയമാണ് ഗവ. ഒറിയന്റല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍. "പുന്നശ്ശേരി സ്കൂള്‍" എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ശ്രീ പുന്നശ്ശേരി നമ്പി നീലകണ്ടശര്‍മ്മ 1889-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
കടുപ്പിച്ച എഴുത്ത്1889 സെപ്റ്റംബറില്‍ ശ്രീ നീലകണ്ഡശര്‍മ്മ പെരുമുടിയൂരില്‍ സംസ്ക്യതപാഠശാല സ്ഥാപിചു.1910-ല്‍ ഈ സ്ഥാപനത്തെ മാത്രുകാപാഠശാലയായി ഗവണ്മെന്റ് അംഗീകരിചു.1911 ജൂണ്‍ 11ന് മാത്രുകാപാഠശാല മഹാപാഠശാലയായി, കൊളേജായി രൂപാന്തരം പ്രാപിചു.1912 ജൂണ്‍ 30നു കൊളേജിനു മദ്രാസ്സ് സര്‍വ്വകലാശാലയുടെ അംഗീകാരം ലഭിക്കുകയും ചെയ്തു.1957 ഒക്റ്റൊബെര് 1 മുതല്‍ കൊളേജ് കേരള ഗവന്മെന്റ് ഏറ്റെടുത്തു. ''''
ഭൗതികസൗകര്യങ്ങള്
ഒരു ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.അതി വിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
സ്കൂളിന്റെ പ്രിന്‍സിപ്പല്‍ ശ്രീ ഉണ്ണികൃഷ്ണനും ഹെഡ് മിസ് ട്രസ്സ് ശ്രീമതി വി. മല്ലികയുമാണ്.
മുന്‍ സാരഥികള്‍
'സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍'
*ശ്രീമതി പി.രാധ
- ശ്രീമതി കെ.സാവിത്രി
- ശ്രീമതി കെ.പി.മൈധിലി
- ശ്രീമതി കെ.രാധ
- ശ്രീ.യു.എം.കൃഷ്ണനുണ്ണി.
- ശ്രീ ടി. രാമചന്ദ്രന്
പുന്നശ്ശേരി കളരിയിലെ വിദ്യാര്‍ത്ഥികള്‍
- വിദ്വാന് സി.എസ്,നായര്‍
- കുട്ടിക്യഷണമാരാര്‍
- കെ.പി.നാരായണപിഷാരൊടി
- പി.കുഞിരാമന്‍ നായര്‍
- സൂര്യനെഴുത്തച്ഛന്‍
വഴികാട്ടി
{{#multimaps:10.805506,76.160526|zoom=10|width=600px}} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|