ഗവ. എൽ .പി. എസ്. കല്ലൂപ്പാറ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
09:25, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37502 (സംവാദം | സംഭാവനകൾ) (1)

എഴുപത്തിരണ്ട് സെന്റ് സ്ഥലത്താണ്

ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .ഓഫിസ് മുറി ,പ്രീ പ്രൈമറി ഉൾപ്പെടെ ആറു ക്ലാസ്സ്മുറികൾ ഉണ്ട്  .,COMPUTER LAB ,SMART CLASS ROOM എന്നിവ സ്ക്കൂളിന് ഉണ്ട്. ബ്രോഡ്ബാന്റ് , ഇന്റർനെറ്റ് സൗകര്യം  ലഭ്യമാണ്. പാഠഭാഗങ്ങൾ ഐ.സി.റ്റി അധിഷ്ഠിതമായി കൈകാര്യം ചെയ്യുവാൻ അധ്യാപകർ ഈ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തു ന്നുണ്ട്. കുട്ടികൾക്ക് വായിക്കുവാനായി കൃത്യമായി ലൈബ്രറി പുസ്തക വിതരണം നടക്കുന്നു .