സ്കൂൾവിക്കി തിരുത്തൽ പരിശീലനം

Schoolwiki സംരംഭത്തിൽ നിന്ന്
12:33, 2 ഏപ്രിൽ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ)

രജിസ്ട്രേഷൻ

  • 2023 ഏപ്രിൽ 3 മുതൽ 20 ദിവസത്തേക്കുള്ള മോഡ്യൂൾ യൂണിറ്റുകൾ
  • പരിശീലത്തിൽ പങ്കെടുക്കുന്നവർ പേര്, സ്കൂൾകോഡ്, സ്കൂളിന്റെ പേര്, ജില്ല, എന്നിവ നൽകി രജിസ്റ്റർ ചെയ്യുക. (ഓരെ വിദ്യാലയതാളിലും എഡിറ്റിങ് നടത്തുന്നതാരാണെന്ന് മനസ്സിലാക്കുന്നതിന് വേണ്ടിയാണ് ഇത്.)
  • ഇവിടെ രജിസ്റ്റർ ചെയ്യാം.

വാട്സ്ആപ് കൂട്ടായ്മ

  • പതിനാല് ജില്ലകളിലും ഒരേ സമയം 14 വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി സഹായം നൽകിയുള്ള ഓൺലൈൻ പരിശീലനം.