ജി യു പി എസ് തെക്കിൽ പറമ്പ/പഠനോത്സവം

20:57, 7 മാർച്ച് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 11466 (സംവാദം | സംഭാവനകൾ) ('നൃത്താവിഷ്കാരം, ഡാൻസ് ,പാട്ട് മേളം ,ഒപ്പന ,സെമിനാർ ,ഓട്ടൻതുള്ളൽ ,വഞ്ചിപ്പാട്ട് ,നാടകം, മോഡൽ പ്രസന്റേഷൻ ,കഥകളി വാദ്യോപകരണങ്ങൾ പരിചയപ്പെടുത്തൽ ,ഹിന്ദി നാടകം, സം...' താൾ സൃഷ്ടിച്ചിരിക്കുന്നു)

നൃത്താവിഷ്കാരം, ഡാൻസ് ,പാട്ട് മേളം ,ഒപ്പന ,സെമിനാർ ,ഓട്ടൻതുള്ളൽ ,വഞ്ചിപ്പാട്ട് ,നാടകം, മോഡൽ പ്രസന്റേഷൻ ,കഥകളി വാദ്യോപകരണങ്ങൾ പരിചയപ്പെടുത്തൽ ,ഹിന്ദി നാടകം, സംസ്ഥാനങ്ങളെ കുറിച്ചുള്ള വിശദീകരണം ,മോണോ ആക്ട് ,ന്യൂസ് റീഡിങ് (ഗണിത),അറബിഗാനം, കടങ്കഥകൾ ,ഇംഗ്ലീഷ് പ്രഭാഷണം ,ഗണിത സെമിനാർ, കച്ചവട കണക്ക്, ഹിന്ദി കവിത ദൃശ്യാവിഷ്കാരം ,നാടൻപാട്ട്  തുടങ്ങി നിരവധി പരിപാടികൾ എൽ പി യു പി വിഭാഗത്തിലെ കുട്ടികൾ അവതരിപ്പിച്ച. ഈ വർഷം കുട്ടികൾ പഠിച്ച പാഠഭാഗങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടായിരുന്നു ഓരോ അവതരണവും. പഠനോത്സവത്തിൽ രക്ഷിതാക്കളുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. ഓരോ കുട്ടിയും എത്രമാത്രം പഠന നേട്ടങ്ങൾ കൈവരിച്ചു എന്നത് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുന്നതിൽ പഠനോത്സവം പ്രധാന പങ്കുവഹിച്ചു.