ജി.വി.എച്ച്.എസ്.എസ്. കാഞ്ഞങ്ങാട്

Schoolwiki സംരംഭത്തിൽ നിന്ന്
14:58, 14 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12006 (സംവാദം | സംഭാവനകൾ)
ജി.വി.എച്ച്.എസ്.എസ്. കാഞ്ഞങ്ങാട്
വിലാസം
കാഞ്ഞങ്ങാട് സൗത്ത്

കാസര്‍ഗോഡ് ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസര്‍ഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
14-12-201612006




കാഞ്ഞങ്ങാട് നഗരപ്റാന്തത്തിലുള്ള ഈ വിദ്യാലയം ആരംഭകാലത്ത് സൗത്ത് കാനറയുടെ ഭാഗമായിരുന്നു.

ചരിത്രം

1903ല്‍ കാഞ്ഞങ്ങാട് ഗവ.ബേസിക് ഹിന്ദൂ എലിമെന്‍ററി സ് കൂള്‍ എന്ന പേരില്‍ ആരംഭിച്ച ഈ സ്ഥാപനം സേവനത്തിന്റെ ഒരൂ നൂറ്റാണ്ട് പിന്നിട്ടിരിക്കുകയാണ് .കാഞ്ഞങ്ങാട് നഗരപ്റാന്തത്തിലുള്ള ഈ വിദ്യാലയം ആരംഭകാലത്ത് സൗത്ത് കാനറയുടെ ഭാഗമായിരുന്നു. ആദ്യം കന്നട മീഡിയത്തില്‍ മുന്നാം ക്ളാസുവരെയും പിന്നീട് അഞ്ചാം ക്ളാസുവരെയും പ്രവര്‍ത്തനം തുടങ്ങി.ഭാഷാടിസ്ഥാനത്തില്‍ കേരളം രൂപംകൊണ്ടതോടെ മലയളമിഡിയം കന്നടമിഡിയമായിമാറി.


ദേശീയ പാതയോരത്തെ വാടകക്കെട്ടിടത്തിലും പില്‍ക്കാലത്ത് ഇവിടെയൂമായി പ്രവര്‍ത്തനം തുടര്‍ന്നു.ഇവിടുത്തെ സഹകരണ ബാങ്കിന്റെയും നാട്ടുകാരുടെയും അശ്രാന്ത പരിശ്രമത്തെ തുടര്‍ന്ന് സ്കൂളിന് സ്ഥലം കണ്ടെത്താന്‍ കഴിയുകയും ചെയ്തു.1984ല്‍ഈ സ്ഥാപനം ഹൈസ്കൂളായി ഉയര്‍ത്തപെട്ടതോടെ നിരവധി കലാകായിക സാംസ്കാരിക പ്രതിഭകളെ വാര്‍ത്തെടുക്കാന്‍ കഴിഞ്ഞു.

           2006-2007 മുതല്‍ സ്കൂളില്‍ വി.എച്ച്.എസ്.സി കോഴ്സുകള്‍ അനുവദിക്കുകയുണ്ടായി.

കേരള സര്‍ക്കാരിന്റെയും കാഞ്ഞങ്ങാട് നഗരസഭയുടെയും സ്കൂള്‍ പിടിഎയുടെയും കൂട്ടായ ശ്രമഫലമായി അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുകയുണ്ടായി.


ഭൗതികസൗകര്യങ്ങള്‍

3 ഏക്കര്‍ ഭുമിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യൂന്നത് കൂടാതെ പിടിഎ വിലക്ക് വാങ്ങിയ50 സെന്റ് സ്ഥലവൂം നിലവിലൂണ്ട് സ്കൂളിന് ഏകദേശം 35ഓളം ക്ളാസ് മുറികളും ലൈബ്രറി,കമ്പ്യൂട്ടര്‍ ലാബ്,മള്‍ട്ടിമിഡിയ റും ബ്രോഡ്ബാന്റ്,ഇന്റര്‍നെറ്റ്കണക്ഷന്‍ എന്നിവയുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • കണ്ണാടി മാസിക.
  • കണ്ണാടി മാഗസിന്‍(വാര്‍ഷിക പതിപ്പ്).
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

മുന്‍ പ്രിന്‍സിപ്പല്‍

1987 ടി.സതി
1988 മാധവന്‍ നായര്‍
1991 ടി.എം.മറിയമ്മ
1992 കൃഷ്ണമ്മ
1994 കെ. ദാമോദരന്‍ നായര്‍
1995 ഇ.എം. മനോരമ
മോഹന്‍ദാസ്
1998 ഭാസ്കരന്‍
1999 ശ്യാമള
2000 വിജയലക്ഷ്മി
2001 സിതാദേവി
2000 എല്‍സമ്മ ലൂക്കോസ്
2008 വിജയലക്ഷ്മി.എച്ച്.എസ്
2013 ജനാര്‍ദ്ദനന്‍.കെ.വി.
2016 ജനാര്‍ദ്ദനന്‍.ടി
2004-2008 എല്‍സമ്മ ലുക്കോസ്

മികച്ച വിജയം കരസ്ഥമാക്കിയ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="12.287005" lon="75.132751" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 12.266876, 75.1039

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.