കെ.ആർ. ഗൗരിയമ്മ

22:34, 21 ഫെബ്രുവരി 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34306VRK (സംവാദം | സംഭാവനകൾ) (ഗൗരിയമ്മ)

ചേർത്തലയുടെ അഭിമാനമായ ശ്രീമതി കെ. ആർ. ഗൗരിയമ്മ നമ്മുടെ സ്ക്കൂളിലെ പൂർവ്വ വിദ്യാർത്ഥിനിയായിരുന്നു. കേരള നിയമസഭയിലെ ആദ്യ വനിത മന്ത്രിയായിരുന്നു ശ്രീമതി. കെ. ആർ. ഗൗരിയമ്മ.

"https://schoolwiki.in/index.php?title=കെ.ആർ._ഗൗരിയമ്മ&oldid=1890808" എന്ന താളിൽനിന്ന് ശേഖരിച്ചത്