ബി എം എൽ പി എസ്സ് വലിയവിള/സ്വാതന്ത്ര്യ ദിനം ആഗസ്റ്റ് 15

14:21, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (സ്വാതന്ത്ര്യ ദിനം ആഗസ്റ്റ് 15 എന്ന താൾ ബി എം എൽ പി എസ്സ് വലിയവിള/സ്വാതന്ത്ര്യ ദിനം ആഗസ്റ്റ് 15 എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Ranjithsiji മാറ്റി)

ബ്രിട്ടീഷുകാരുടെ അടിമത്വത്തിൽ നിന്ന് ഇന്ത്യ സ്വതന്ത്രയായതിന്റെ ഓർമ്മ പുതുക്കുന്ന ദിനമാണ് ഓഗസ്റ്റ് 15.

മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്റു, സുഭാഷ് ചന്ദ്രബോസ് ,അക്കാമ്മ ചെറിയാൻ, തുടങ്ങി ഒട്ടനവധി മഹത് വ്യക്തികളുടെനീണ്ടകാലത്തെ പ്രയത്നഫലമായിട്ടാണ് ഇന്ത്യ സ്വതന്ത്രയായത്.  1947 ഓഗസ്റ്റ് 15ന് ആണ് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത്.അന്നേദിവസം സ്കൂളുകളിൽ പതാക ഉയർത്തുന്നു.സ്വാതന്ത്ര്യദിനത്തിന്റേയും സ്വാതന്ത്ര്യസമരസേനാനികളുടെ യും സന്ദേശങ്ങൾ കുട്ടികളിൽ എത്തിക്കുന്നതിനായി പ്രസംഗം ,ക്വിസ് ,പോസ്റ്റർ രചന തുടങ്ങിയ മത്സരങ്ങൾ നടത്തി.