സെന്റ്. മേരീസ് എച്ച്.എസ്സ്. നാഗപുഴ
സെന്റ്. മേരീസ് എച്ച്.എസ്സ്. നാഗപുഴ | |
---|---|
വിലാസം | |
നാകപുഴ മുവാറ്റുപുഴ ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മുവാറ്റുപുഴ |
വിദ്യാഭ്യാസ ജില്ല | എരനാകുലം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
01-01-2017 | Anilkb |
ചരിത്രം
എറണാകുളം ജില്ലയില്‍ മൂവാറ്റുപുഴ താലൂക്കില്‍ കല്ലൂര്‍ക്കാട് ഗ്രാമപഞ്ചായത്തിന്റെ 8-ാം വാര്‍ഡിലാണ് നാഗപ്പുഴ സ്‌കൂള്‍ സ്ഥിതിചെയ്യുന്നത്. 1919 ജൂണ്‍ മാസത്തില് ഒന്നും രണ്ടും ക്ലാസ്സുകള്‍ക്ക് അംഗീകാരം ലഭിച്ചതോടെയാണ് സ്‌കൂളിന്റെ തുടക്കം. വാഴക്കുളം ഇടവക നമ്പ്യാപറമ്പില്‍ (തയ്യില്‍) ബഹുമാനപ്പെട്ട ഗീവറുഗീസച്ചന്‍ ഈ വിദ്യാലയത്തിന്റെ പ്രഥമ മാനേജരും ശ്രീ. വറുഗീസ് തുറയ്‌ക്കല്‍ പ്രഥമ അധ്യാപകനുമായിരുന്നു. ഇപ്പോഴത്തെ ഹെഡ്‌മിസ്‌ട്രസ് ശ്രീമതി. എലിസബത്ത്‌തോമസും മാനേജര്‍ റവ. ഫാദര്‍ ജോര്‍ജ് വള്ളോംകുന്നേലുമാണ്. 1985-86-ല്‍ ഈ സ്‌കൂളില്‍ പഠിച്ചിരുന്ന ടോമി മാത്യു പാറക്കാട്ടേല്‍ എന്ന കുട്ടിക്ക് ചിത്രത്തുന്നലിന് സംസ്ഥാന അവാര്‍ഡും 1988-89 ല്‍ ദീപ ക്ലീറ്റസ് എന്ന കുട്ടിക്ക് സംസ്‌കൃത കവിതാ രചനയ്‌ക്ക് സംസ്ഥാന അവാര്‍ഡും 1992-93-ല്‍ സുരേഷ്‌കുമാര്‍ കെ.എസ്. എന്ന കുട്ടിക്ക് കളിമണ്‍ രൂപ നിര്‍മ്മാണത്തിന് സംസ്ഥാന അവാര്‍ഡും ലഭിക്കുകയുണ്ടായി. 1989-90-ല്‍ ഈ സ്‌കൂളിലെ അധ്യാപകനായ ശ്രീ. പി.എ. തോമസ് പാറക്കാട്ടേലിന് കോതമംഗലം രൂപതയുടെ ഏറ്റവും നല്ല പ്രൈമറി അദ്ധ്യാപകനുള്ള അവാര്‍ഡ് ലഭിക്കുകയുണ്ടായി. 1992-93 ല്‍ കോതമംഗലം രൂപതയിലെ ഏറ്റവും മികച്ച ഹൈസ്‌കൂളിനുള്ള അവാര്‍ഡും ലഭിച്ചു. 1983-ല്‍ ഈ സ്‌കൂളില്‍ അദ്ധ്യാപകനായിരുന്ന ശ്രീ. പി.എം. കുര്യന്‍ ``കുര്യന്‍സ് ടെലൂറിയന്‍ കണ്ടുപിടിച്ചതിന് എന്‍.സി.ഈ.ആര്‍.റ്റി.യുടെ വക 1000/- രൂപ ക്യാഷ് അവാര്‍ഡിന് അര്‍ഹനായി. 1962-66 കാലഘട്ടത്തില്‍ ഈ സ്‌കൂളില്‍ (കകഢ) വിദ്യാര്‍ത്ഥിയായിരുന്ന പയസ് കുര്യന്‍ പ്ലാത്തോട്ടത്തില്‍ ഇപ്പോള്‍ ഓസ്‌ട്രേലിയയില്‍ ശാസ്‌ത്രജ്ഞനായി (രസതന്ത്രവിഭാഗം) ജോലിചെയ്‌തുവരുന്നു. 1993-94 കാലഘട്ടത്തില്‍ ഈ സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്ന മനു വാര്യര്‍ ഇപ്പോള്‍ തിരുവനന്തപുരം ഐ.എസ്.ആര്‍.ഒ.യില്‍ ജൂനിയര്‍ ശാസ്‌ത്രജ്ഞനായി സേവനം അനുഷ്‌ഠിക്കുന്നു.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="9.974261" lon="76.854858" zoom="9" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarik
9.925038, 76.674067, Vimala Matha High School
Kadalikad, SH 8
, Kerala
16.817687, 77.88208
</googlemap>
|
|
മേല്‍വിലാസം
സെന്റ് മേരീസ് ഹൈസ്‌ക്കൂള്‍, നാകപ്പുഴ,പി ഒ കല്ലൂര്‍ക്കാഡ്