സയൻസ് (2 batches) കോമേഴ്സ് (1 ബാച്ച്) എന്നിവയുണ്ട് .മികച്ച പ്രവർത്തനങ്ങൾ കാഴ്ച വെക്കുന്ന GHSSപാലക്കാട് ജില്ലയിലെ മികച്ച HIGHER SECONDARY സ്കൂളിനുള്ള പുരസ്ക്കാരം നേടിയിട്ടുണ്ട്.

അക്ഷരമുറ്റംജില്ലാതലം ഒന്നാംസ്ഥാനം ഷിബിൻ സുരേഷ്
അമൃത് മഹോൽസവ ക്വിസ് മൽസരം .[പാലക്കാട് ജില്ലയിൽ ഒന്നാം സ്ഥാനം ] ഷിബിൻ സുരേഷിന് .
ഷിബിൻ സുരേഷ് അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ (തൃത്താല ഉപജില്ല )ഒന്നാം സ്ഥാനം നേടി