ലൊറേറ്റോ എ.ഐ.എച്ച്.എസ്. സൗദി/Say No To Drugs Campaign
ലഹരിക്കെതിരായ പോരാട്ടം ഒരിക്കലും അവസാനിക്കുന്നില്ല. ലഹരിയുടെ നീരാളിപ്പിടുത്തത്തിൽ നിന്ന് കേരള സമൂഹത്തെ മോചിപ്പിക്കുക എന്ന
സർക്കാരിന്റെ മഹത്തായ ലക്ഷ്യത്തോടൊപ്പം ചുവടുവച്ചുകൊണ്ട് കൊച്ചി സൗദി-മൂലങ്കുഴി ലൊരേറ്റൊ ആംഗ്ലോ- ഇന്ത്യൻ ഹൈസ്കൂളും ഉണർന്നു പോരാടുന്നു..