ഗവ. യു പി സ്ക്കൂൾ, കീച്ചേരി/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.

10:54, 10 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26439SARANYA (സംവാദം | സംഭാവനകൾ) ('ജി യു പി എസ്  കീച്ചേരിയിൽ സോഷ്യൽ സയൻസ് ക്ലബ് സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ജി യു പി എസ്  കീച്ചേരിയിൽ സോഷ്യൽ സയൻസ് ക്ലബ് സജീവമായി  പ്രവർത്തിച്ചു വരുന്നു.ദിനാചരങ്ങളോട് അനുബന്ധിച്ചു വിവിധ മത്സരങ്ങൾ ,പ്രദർശനങ്ങൾ എന്നിവ സംഘടിപ്പിച്ചു  വരുന്നു .സ്കൂളിലെ കുട്ടികൾക്ക്  ശാസ്ത്രമേളകളിൽ ജില്ലാതലത്തിൽ നിരവധി സമ്മാനങ്ങൾ നേടാൻ കഴിഞ്ഞിട്ടുണ്ട് .