ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/പാവനാടകം

Schoolwiki സംരംഭത്തിൽ നിന്ന്
20:37, 19 ജനുവരി 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hm 44354 (സംവാദം | സംഭാവനകൾ) ('ജലമിഷന്റെ ആഭിമുഖ്യത്തിൽ ജലം ജീവനാണ് എന്ന സന്ദേശവുമായി ഒരു പാവനാടകം സെപ്റ്റംബർ മുപ്പതാം തീയതി വിദ്യാർത്ഥികൾക്കായി അവതരിപ്പിച്ചു. ജലത്തിന്റെ പ്രാധാന്യവു...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ജലമിഷന്റെ ആഭിമുഖ്യത്തിൽ ജലം ജീവനാണ് എന്ന സന്ദേശവുമായി ഒരു പാവനാടകം സെപ്റ്റംബർ മുപ്പതാം തീയതി വിദ്യാർത്ഥികൾക്കായി അവതരിപ്പിച്ചു. ജലത്തിന്റെ പ്രാധാന്യവും ജലസംരക്ഷമത്തിന്റെ ആവശ്യകതയും നർമത്തിലൂടെ കുഞ്ഞുങ്ങൾക്കു മുൻപിൽ വരുച്ചുകാട്ടുന്നതായിരുന്നു നാടകത്തിന്റെ പ്രമേയം . കേന്ദ്ര സർക്കാരിന്റെ ജലനിധി പദ്ധതി കുഞ്ഞുങ്ങളെ പരിചയപ്പെടുത്താനും കലാകാരൻമാർക്കു കഴിഞ്ഞു.