ചിത്രശാല / ജി.യു.പി.എസ്.അടുക്കത്തുവയൽ
2022-23 അധ്യായന വർഷത്തേ പ്രവർത്തനങ്ങളുടെ ഫോട്ടോകൾ
2022 JUNE 1- സ്കൂൾ പ്രവേശനോത്സവം
-
സ്കൂൾ പ്രവേശനോത്സവം 2022-23 ജി യു പി എസ് അടുക്കത്ത് ബയൽ സ്കൂളിൻറെ 2022 - 23 അധ്യായന വർഷത്തെ പ്രവേശനോത്സവം റാലി
-
-
-
JUNE 3 -ഇക്കോ ക്ലബ് ഉദ്ഘാടനം
-
അടുക്കത്ത്ബയൽ ജി യു പി സ്കൂളിൽ ഇക്കോ ക്ലബ് ഉദ്ഘാടനo സംസ്ഥാന പരിസ്ഥിതി വിലയിരുത്തൽ കമ്മറ്റിയംഗം പ്രൊഫസർ വി. ഗോപിനാഥൻ നിർവഹിച്ചു.
-
-
പരിസ്ഥിതി സൗഹാർദ്ദ ചിത്രരചന ശ്രീ പ്രദീപ് സാർ ഉദ്ഘാടനം ചെയ്തു. സ്കൂളിലെ മുഴുവൻ അധ്യാപകരും കുട്ടികളും അതിൽ പങ്കെടുത്തു.
JUNE 5-പരിസ്ഥിതി ദിനാചരണ
-
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി അടുക്കത്ത് ബയൽ ജി യു പി സ്കൂളിൽ നമുക്ക് ഒരു തൈ നടാം പരിപാടി സംഘടിപ്പിച്ചു.N A നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു.
-
-
കൃഷി അസിസ്റ്റന്റ് ഡയറക്ടർ അനിത K മേനോൻ പദ്ധതി വിശദീകരണം നടത്തി. ആത്മാ ഡെപ്യൂട്ടി പ്രൊജക്ട് ഡയറക്ടർ K P സെലീനാമ്മ ആത്മാ പദ്ധതി വിശദീകരിച്ചു
JULY 21- CALLISTO"22- ചാന്ദ്ര ദിനാഘോഷം
CALLISTO"22 ഉദ്ഘാടനം
-
കാലിസ്റ്റോ 22 എന്ന ചാന്ദ്ര ദിന പരിപാടി ഉദ്ഘാടനം ഐഎസ്ആർഒ ജനറൽ മാനേജർ ശ്രീ ഗണേഷ് രാജ് സർ ചെയ്തു.
-
-
SEMINAR PRESENTATION
-
ചാന്ദ്ര ദിനവുമായി ബന്ധപ്പെട്ട സെമിനാർ
-
-
-
-
CALLISTO"22 MEGA QUIZ
-
CALLISTO "22 മെഗാ ക്വിസ്
-
MEGA QUIZ WINNERS -UP
-
MEGA QUIZ WINNERS - LP
അമ്പിളി അമ്മാവനെ അറിയുവാൻ .......
-
ബാലവേദി ജില്ലാ കൺവീനർ വി. ജയൻ പനയാൽ
JULY 26 -സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്
-
നാമനിർദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷനിൽ സമർപ്പിക്കുന്നു
-
പോളിങ് ഏജന്റുമാരായി കുട്ടികൾ
-
electronic voting machine
-
വോട്ട് രേഖപ്പെടുത്തൽ
-
ഞങ്ങൾ വോട്ട് ചെയ്തു
-
തിരഞ്ഞെടുപ്പിലെ വിജയികൾ
-
സ്കൂൾ പാർലമെന്റ് അംഗങ്ങൾ
AUGUST 15 സ്വാതന്ത്ര്യദിനാഘോഷം
-
സ്വാതന്ത്ര്യദിന പരിപാടിയുടെ ഉദ്ഘാടനം
-
സ്വാതന്ത്ര്യ സമര സേനാനികളുടെ ഫാൻസി ഡ്രസ്സ്
-
MY INDIA - വിദ്യാർത്ഥികളുടെ ഹ്യൂമൻ മാപ്പ്
2021-22
-
സമ്പൂർണ്ണ ഹോംലാബ് പ്രഖ്യാപനം. സ്കൂളിലെ മുഴുവൻ കുട്ടികളും തങ്ങളുടെ വീടുകളിൽ സീറോ ബജറ്റ് പരീക്ഷണശാല ഒരുക്കി.2021 ഫെബ്രുവരി 28 ശാസ്ത്ര ദിനത്തിൽ ബഹു. കളക്ടർ ഡോ.ഡി.സജിത് ബാബു IAS സമ്പൂർണ്ണ ഹോംലാബ് പ്രഖ്യാപനം നടത്തി.
-
കുട്ടികൾ വീട്ടിൽ പരീക്ഷണം നടത്തുന്നു
-
കുട്ടികൾക്ക ആരോഗ്യ ക്ലാസ് by Dr. MUHAMMED IMTIYAZ(medical officer, govt. ayurveda hospital kasaragod.)
-
രക്ഷിതാക്കൾക്ക് ബോധവൽകരണ ക്ലാസ്
-
സ്വാതന്ത്ര്യ ദിനാഘോഷം 2021
-
REPUBLIC DAY
-
അധ്യാപക ദിനം 2021- റിട്ട. അധ്യാപിക വാസന്തി ടീച്ചറെ ആദരിച്ചു
-
റിട്ട. അധ്യാപകൻ ശ്രീധർ മാഷിനെ ആദരിച്ചു
-
ജൂൺ 1 സ്കൂൾ പ്രവേശന ദിനം - കൊവിഡ് മൂലം സ്കൂല് അടച്ചിട്ട സാഹചര്യത്തില് കുട്ടികളുടെ വീട്ടിലെത്തിയ ടീച്ചേഴ്സ് പാഠപുസ്തകം, കിറ്റ് എന്നിവ നല്കി
-
2020 - 21 വർഷത്തെ ഗാന്ധി ജയന്തിയാഘോഷത്തിന്റെ ഭാഗമായി അധ്യാപകർ സ്കൂളും പരിസരവും വൃത്തിയാകുന്നു.
-
-
അധ്യാപകർക്കുള്ള ഐ.ടി. പരിശീലനത്തിൽ നിന്ന്
-
അറബിഭാഷാവരാചരണത്തിൽ നിന്ന്