ജി.എൽ.പി.എസ്.മുണ്ടൂർ/ശലഭോത്സവം

13:33, 7 ഡിസംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21706 (സംവാദം | സംഭാവനകൾ) ('നടുവിൽ|ലഘുചിത്രം|399x399ബിന്ദു ശിശുദിനവുമായി ബന്ധപ്പെട്ട് പ്രീ പ്രൈമറി ക്ലാസിലെ വിദ്യാർത്ഥികൾക്കായി ശലഭോത്സവം സംഘടിപ്പിച്ചു. എൽകെജി യുകെജ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ശിശുദിനവുമായി ബന്ധപ്പെട്ട് പ്രീ പ്രൈമറി ക്ലാസിലെ വിദ്യാർത്ഥികൾക്കായി ശലഭോത്സവം സംഘടിപ്പിച്ചു. എൽകെജി യുകെജി ക്ലാസുകളിൽ നിന്നും 300 ഓളം കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം പ്രൈമറി ക്ലാസുകളിൽ നിന്നും തെരഞ്ഞെടുത്ത വിദ്യാർത്ഥികൾ തന്നെയായിരുന്നു.