ഏര്യം വിദ്യാമിത്രം യു പി സ്കൂൾ/ക്ലബ്ബുകൾ
1) ഗ്യാലക്സി ശാസ്ത്ര ക്ലബ്
2)റുബിക് സ് ഗണിതശാസ്ത്ര ക്ലബ്
വിദ്യാർത്ഥികൾക്ക് ഗണിതശാസ്ത്രത്തിൽ താൽപര്യമുണ്ടാക്കുന്ന പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തി എല്ലാ വിദ്യാർത്ഥികളെയും ഗണിതാഭിരുചിയുള്ളവരാക്കി മാറ്റുകയെന്നതാണ് റുബിക്സ് ഗണിതക്ലബിന്റെ ലക്ഷ്യം. ഗണിത പസിൽ, ഗണിത ശാസ്ത്രഞജ്ഞരെ പരിചയപ്പെടൽ, മാസത്തിൽ ഒരിക്കൽ ഗണിത ക്വിസ്, ജ്യോമട്രിക്കൽ ചാർട്ട് നിർമ്മാണം, പസിൽ, നമ്പർ ചാർട്ട് ,അനുപാതം അനുസരിച്ച് ദേശീയ പതാക നിർമാണം, സഡാക്കോ നിർമാണം,ദേശീയ ഗണിത ദിനത്തോടനുബന്ധിച്ച് രാമാനുജൻ ക്വിസ്, സെമിനാർ എന്നിവ പ്രധാന പ്രവർത്തനങ്ങളാണ്. രൂപങ്ങൾ, ആശയങ്ങൾ, നിർമ്മിതികൾ, കുട്ടികളുടെ ഉൽപ്പന്നങ്ങൾ എന്നിവ ഉൾക്കൊളളുന്ന ഗണിത ലാബ് സ്കൂളിൽ പ്രത്യേകമായുണ്ട്.
3)സൃഷ്ടി പ്രവർത്തിപരിചയ ക്ലബ്
4)അലിഫ് അറബി ക്ലബ്
5)വിദ്യാരംഗം കലാസാഹിത്യവേദി
6)ഇംഗ്ലീഷ് ക്ലബ്
7)ഹിന്ദി ക്ലബ്
8)ഭാരത് സ്കൗട്ട്സ് &ഗൈഡ്സ്
9)സാമൂഹ്യ ശാസ്ത്ര ക്ലബ്
10)ഗുലാബ് ഉറുദു ക്ലബ്
11)സംസ്കൃതം ക്ലബ്
12)ഐ.ടി. ക്ലബ്
13)ബാലസഭ
14)തണൽ പരിസ്ഥിതി ക്ലബ്
പരിസ്ഥിതിയെ അറിഞ്ഞു കൊണ്ടുള്ള പഠനം എന്ന ലക്ഷ്യം വെച്ചുകൊണ്ട് പ്രവർത്തിക്കുന്ന ക്ലബ്. 50 കുട്ടികളാണ് ക്ലബിൽ ഉള്ളത് 'ഫീൽഡ് ടിപ്പ്, പരിസ്ഥിതി സംരക്ഷണം പ്രവർത്തനം, സ്കൂൾ പച്ചക്കറിത്തോട്ട പരിപാലനം, സ്കൂൾ പൂന്തോട്ട പരിപാലനം .പരിസ്ഥിതി ദിനാചരണ പരിപാടികൾ, പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാനുള്ള പ്രവർത്തനങ്ങൾ, ജല സംരക്ഷണ പ്രവർത്തനങ്ങൾ തുടങ്ങിയവ പരിസ്ഥിതി ക്ലബ് ഏറ്റെടുത്ത് നടത്തുന്ന പരിപാടികളാണ്.