Fun With English Program

Schoolwiki സംരംഭത്തിൽ നിന്ന്
18:50, 26 നവംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nevin Promod (സംവാദം | സംഭാവനകൾ) ('===Fun With Engish പ്രോഗ്രാം=== രസകരമായ കളികളിലൂടെയും പ്രവർത്തനങ്ങളിലൂടെയും കുട്ടികൾക്ക് ഇംഗ്ലീഷ് പഠനം നടത്തുന്നതിനും കുട്ടികളിൽ സാഹിത്യാഭിര വർദ്ധിപ്പിക്കുന്നതിന...' താൾ സൃഷ്ടിച്ചിരിക്കുന്നു)

Fun With Engish പ്രോഗ്രാം

രസകരമായ കളികളിലൂടെയും പ്രവർത്തനങ്ങളിലൂടെയും കുട്ടികൾക്ക് ഇംഗ്ലീഷ് പഠനം നടത്തുന്നതിനും കുട്ടികളിൽ സാഹിത്യാഭിര വർദ്ധിപ്പിക്കുന്നതിനും 2022 നവംബർ 26 ശനിയാഴ്ച രാവിലെ 9:15 ന് സ്കൂൾ സെമിനാർ ഹാളിൽ വച്ച് Fun With Engish എന്ന പരിപാടി നടത്തി.വൈകുന്നേരം നാലുമണി വരെയുണ്ടായിരുന്ന പരിപാടി ഹെഡ്മാസ്റ്റർ ശ്രീ.മൈക്കിൾ സിറിയക് സാർ ഉദ്ഘാടനം ചെയ്തു. ശ്രീ.ജോളി ജോസഫ് ക്ലാസുകൾക്ക് നേതൃത്വം നൽകി.വിദ്യാർത്ഥികൾക്ക് ഈ പ്രോഗ്രാം വളരെ ഉപകാരപ്രദമായിരുന്നു.

"https://schoolwiki.in/index.php?title=Fun_With_English_Program&oldid=1870954" എന്ന താളിൽനിന്ന് ശേഖരിച്ചത്