ജീവാമൃതം

Schoolwiki സംരംഭത്തിൽ നിന്ന്
16:20, 22 നവംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sndphsudp (സംവാദം | സംഭാവനകൾ) ('വിദ്യാലയത്തിന് ലിംക ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിനേടികൊടുത്ത പ്രവർത്തനമാണ് കുട്ടികൾ രചിച്ച ജീവാമൃതം എന്ന സസ്യ ശാസ്ത്ര പരിസ്ഥിതി പഠന ഗ്രന്ഥം .22 വാല്യങ്ങള...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വിദ്യാലയത്തിന് ലിംക ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിനേടികൊടുത്ത പ്രവർത്തനമാണ് കുട്ടികൾ രചിച്ച ജീവാമൃതം എന്ന സസ്യ ശാസ്ത്ര പരിസ്ഥിതി പഠന ഗ്രന്ഥം .22 വാല്യങ്ങളിലായി 7500 പേജുകളുള്ള ബൃഹത്തായ ഈ ഗ്രന്ഥം വിദ്യാലയത്തിന് നിരവധി അംഗീകാരങ്ങൾ നേടിത്തന്നു.

"https://schoolwiki.in/index.php?title=ജീവാമൃതം&oldid=1868699" എന്ന താളിൽനിന്ന് ശേഖരിച്ചത്