മാതൃഭൂമി സീഡ് ക്ലബ്
സമുഹ നന്മ കുട്ടികളിലൂടെ എന്ന അപ്തവാക്യത്തോടെ പ്രവർത്തിക്കുന്ന ഒരു ക്ലബ്ബാണ് മാതൃഭൂമി സീഡ് ക്ലബ്. കോട്ടയം സിഎംഎസ് കോളേജ് ഹൈ സ്കൂൾ 180 കുട്ടികൾ വളരെ ഉത്സാഹത്തോടെ ഇതിൽ പ്രവർത്തിക്കുന്നു
സീഡ് ക്ലബ് പ്രവർത്തനങ്ങൾ
കൂടുതൽ ചിത്രങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക