സംവാദം:Say No To Drugs
ആറങ്ങാടി കരിമുൽ ഇസ്ലാമിയ എ എൽ പി സ്കൂൾ ലഹരി വിമുക്ത കേരളം ലഹരി വിരുദ്ധ ക്യാമ്പയിൻ ഒക്ടോബർ 2 മുതൽ നടത്തിയ വിവിധ പ്രവർത്തനങ്ങൾ.
ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് ഹോസ്ദുർഗ് സി എ അശോക് സാർ നിർവഹിച്ചു. സ്കൂൾ വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബ്, ദീപശിഖാ പ്രയാണം, മൗന റാലി, സ്കിറ്റ്, രക്ഷിതാക്കൾക്കുള്ളചിത്രരചന മത്സരം,ലഹരി വിരുദ്ധ പ്രതിഷേധ പ്രതിജ്ഞ,പോസ്റ്റർ രചന മത്സരം,കോതന സമീപത്തുള്ള ഷോപ്പുകളിൽ ബോധവൽക്കരണം തുടങ്ങി വിവിധ പ്രവർത്തനങ്ങൾ കൃത്യമായി നടന്നു