ലഹരിവിരുദ്ധ സന്ദേശവുമായി  പാവറട്ടി സെന്റ് ജോസഫ് ഹൈസ്കൂൾ എൻ സി. സി കാഡറ്റുകൾ
സ്കൂളിലെ വിദ്യാർത്ഥികൾ  വീടുകളിൽ ലഹരി വിരുദ്ധ ദീപം തെളിയിച്ചപ്പോൾ
ലഹരി വിരുദ്ധ സന്ദേശ റാലി - JRC കേഡറ്റുകൾ


ലഹരി വിരുദ്ധ സന്ദേശ റാലി - NCC കേഡറ്റുകൾ
സ്കൂളിലെ വിദ്യാർത്ഥികൾ  വീടുകളിൽ ലഹരി വിരുദ്ധ ദീപം തെളിയിച്ചപ്പോൾ
സമൂഹത്തിൽ ലഹരിയുടെ ഉപയോഗം തുടച്ചുനീക്കുന്നതിനായി വിദ്യാർത്ഥികൾ തയ്യാറാക്കിയ നോട്ടീസ്



ലഹരി വിരുദ്ധ പോസ്റ്റർ മത്സരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾ
ലഹരി വിരുദ്ധ ക്യാമ്പയിൻ നേവൽ എൻസിസി
ലഹരി വിരുദ്ധ സന്ദേശവുമായി പാവറട്ടി ബസ്റ്റാൻഡിൽ വിദ്യാർഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ്
ലഹരിക്കെതിരെ.....യോദ്ധാവ് (ഫ്ലാഷ് മോബ് അവതരണം)
ലഹരി വിരുദ്ധ സന്ദേശവുമായി പുവത്തൂർ സെന്ററിൽ വിദ്യാർഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ്
ലഹരി വിരുദ്ധ പ്രതിജ്ഞ
ലഹരി വിരുദ്ധ സന്ദേശങ്ങൾ ഉൾപ്പെടുത്തിയ പോസ്റ്ററുകൾ വഹിച്ചുകൊണ്ടുള്ള സൈക്കിൾ റാലി