അസംപ്ഷൻ എച്ച് എസ് ബത്തേരി/നാഷണൽ കേഡറ്റ് കോപ്സ്

അസംപ്ഷൻ സ്കൂളിൽ എൻ. സി .സി .യുടെ തുടക്കം.

1984 കാലഘട്ടത്തിലാണ് സ്കൂളിൽ എൻ.സി.സി യുടെ ഒരു യൂണിറ്റ് തുടങ്ങിയത് .ഗേൾസ് ബറ്റാലിയൻ ആയിട്ടായിരുന്നു തുടക്കം .നൂറുപേരടങ്ങുന്ന ഒരു ഗേൾസ് ബറ്റാലിയൻ ആയിരുന്നു തുടക്കത്തിൽ.ശ്രീമതി സെലിൻ ടീച്ചർക്ക് എൻ.സി.സി യുടെ ചുമതല നൽകി.. ടീച്ചറുടെ ആത്മാർത്ഥമായ പ്രവർത്തന ഫലമായി മികച്ച ഒരു എൻ.സി.സി യൂണിറ്റാക്കി വളർത്തുന്നതിന് സാധിച്ചിട്ടുണ്ട് . സംസ്ഥാന-ദേശീയ തലങ്ങളിൽ മികച്ചപ്രകടനം കാഴ്ചവെക്കുവാൻ നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട് .സംസ്ഥാന തലത്തിലും, ദേശീയതലത്തിലും  റിപ്പബ്ലിക്  പരേഡ്കളിൽ  പങ്കെടുക്കുന്നതിന്  അവസരംലഭിച്ചിട്ടുണ്ട് .ദേശീയ തലത്തിൽ ബഹുമതിയും ലഭിച്ചിട്ടുണ്ട്. ഇപ്പോൾ അർജുൻ സാർ ആണ് എൻ.സി.സി യുടെ ചുമതല വഹിക്കുന്നത്.2020 മുതൽ ആൺകുട്ടികളെ കൂടി ചേർത്ത് യൂണിറ്റ് വിപുലീകരിച്ച് ,ഒരു മിക്സഡ് യൂണിറ്റാക്കി .

ഗോകുൽ കൃഷ്ണയ്ക്ക് മികച്ച നേട്ടം

 
ഗോകുൽ കൃഷ്ണ

സംസ്ഥാന സംസ്ഥാന തലത്തിൽ നടന്ന പ്രീ.ടി.എസ് .സി ഷൂട്ടിംഗ് കോമ്പറ്റീഷനിൽ ഗോകുൽ കൃഷ്ണ തെരഞ്ഞെടുക്കപ്പെട്ടു. ദേശീയതലത്തിലേക്ക്

അസംപ്ഷൻ ഹൈസ്കൂളിൽ നിന്നും ആദ്യമായിട്ടാണ് ഒരു വിദ്യാർത്ഥിക്ക് ഈ അപൂർവ്വ അവസരം കൈവരുന്നത്  ഇതെന്താ പിഎസ്‌സി കോച്ചിംഗ്

പ്രീ.ടി.എസ് .സി ഷൂട്ടിംഗ് ദേശീയതലത്തിലും മികച്ചനേട്ടം

സംസ്ഥാന തലത്തിൽ മികച്ച നേട്ടം മികവുപുലർത്തിയ സിറ്റി ഗോകുൽ കൃഷ്ണ ക്ക് ദേശീയതലത്തിലും മികച്ച നേട്ടം കൈവരിക്കാൻ ആയി ദേശീയതലത്തിൽ

നടന്ന ഫ്രീ ടി എസ് സി കുട്ടി മത്സരത്തിൽ മൂന്നാം സ്ഥാനം നേടി മികച്ച മേടം നേട്ടം അർഹനായി കൈവരിച്ച ഗോകുൽ കൃഷ്ണയെ പിടിഎയും മാനേജ്മെൻറ് അഭിനന്ദിച്ചു




എൻ.സി.സി.പ്രവർത്തനങ്ങൾ ഗാലറി.

 
പരേഡ് പരിശീലം..
 
ട്രാഫിക് ചുമതല
 
ക്ലാസ്സുകൾ..
 
യൂണിറ്റ് ആദ്യ ഓഫീസർ  --സെലിൻ ടീച്ചർ
 
എൻസിസി ചാർജ് ഓഫീസർ  --റിജേഷ്
 
ncc group photo