ഗവ. എച്ച്.എസ്. ഇടക്കൊച്ചി/പരിസ്ഥിതി ക്ലബ്ബ്

12:24, 23 സെപ്റ്റംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsedakochi (സംവാദം | സംഭാവനകൾ) (introduction)

ഇടക്കൊച്ചി ഗവണ്മെന്റ് സ്കൂളിൽ മികച്ച രീതിയിൽ പരിസ്ഥിതി ക്ലബ് പ്രവർത്തിച്ചു വരുന്നു .കാർഷിക സംസ്കാരം വളർത്തുന്നതിനും വിഷരഹിതമായ പച്ചക്കറികൾ ഉത്പാദിപ്പിക്കുന്നതിനും, ജൈവ കീടനാശിനികളും  , ജൈവ വളങ്ങളും ഉപയോഗിച്ച് കൃഷി പരിചയപെടുത്തുന്നതിനും ക്ലബ് പ്രാധാന്യം നൽകുന്നു .ചെലവ് കുറഞ്ഞ കൃഷിരീതിയും WDC പോലുള്ള നൂതന സാങ്കേതിക വിദ്യയും ഉപയോഗിച്ച് വരുന്നു.