അസംപ്ഷൻ എച്ച് എസ് ബത്തേരി/എം . പി.ടി എ

Schoolwiki സംരംഭത്തിൽ നിന്ന്

നല്ല മക്കളായ് വളർന്നാൽ അത് കുടുംബത്തിന് മാത്രമല്ല നാടിനാകെ നേട്ടമാണ്. മക്കളാണ് കുടുംബത്തിന്റെ സമ്പത്ത്. അതിനാൽ മാതാ പിതാക്കൾ മക്കളുടെ പഠനത്തിലും , സ്വഭാവത്തിലും ഏറെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. തങ്ങളുടെ മക്കളുടെ പഠന കാര്യങ്ങൾ ചർച്ച ചെയ്യാനും വേണ്ട നിർദ്ദേശങ്ങൾ നൽകാനുമുള്ള ഒരു വേദിയാണ് എം . പി.ടി എ.എം പി ടി എ  നേതൃത്വത്തിൽ മാതാപിതാക്കൾക്ക് ബോധവൽക്കരണ ക്ലാസുകൾ ചർച്ച ക്ലാസുകൾ എന്നിവ സംഘടിപ്പിക്കുന്നു സമൂഹത്തിലെ  ദുഷ്പ്രവണതകൾ ക്കെതിരെ  ജാഗരൂകരായിരി തങ്ങളുടെ മക്കളെ നേർവഴിക്കു നയിക്കു ആവശ്യമായ നിർദ്ദേശങ്ങൾ നൽകുവാനും ഇതുവഴി സാധിക്കുന്നു ..

എം പി ടി എ