ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/സയൻസ് ക്ലബ്ബ്/പ്രവർത്തനങ്ങൾ 2022

12:45, 30 ഓഗസ്റ്റ് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20002 (സംവാദം | സംഭാവനകൾ) ('==വൈദ്യുതോർജ സംരക്ഷണ ക്ലാസ് == വട്ടേനാട് ഹൈസ്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വൈദ്യുതോർജ സംരക്ഷണ ക്ലാസ്

വട്ടേനാട് ഹൈസ്കൂളിൽ വൈദ്യുതോർജ്ജ സംരക്ഷണത്തെക്കുറിച്ച് ക്ലാസ് ജൂലൈ 6നു നടത്തി . പെരിങ്ങോട് സബ് എഞ്ചിനീയർ ആയ ശ്രീ ദിജീഷ് സാറിന്റെ നേതൃത്വത്തിലാണ് ക്ലാസ് നടന്നത് .ശാസ്ത്ര ക്ലബ്ബിലെയും ഊർജ സംരക്ഷണ ക്ലബ്ബിലെയും അംഗങ്ങൾ ക്ലാസ്സിൽ പങ്കെടുത്തു . എൽഇഡി ബൾബിന്റെ മേന്മകൾ .,വിവിധ വൈദ്യുതോ പകരണങ്ങൾ വാങ്ങിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, വിവിധ ഉപകരണങ്ങളിലെ വൈദ്യുത ചോർച്ച , വൈദ്യുത സുരക്ഷ തുടങ്ങിയ കാര്യങ്ങൾ ക്ലാസിൽ ചർച്ച ചെയ്തു.. സയൻസ് ക്ലബ്ബ് സെക്രട്ടറി തൻവീർ സ്വാഗതവും നന്ദനാമുരളി നന്ദിയും പറഞ്ഞു<gallery widths="200" heights="200"> പ്രമാണം:20002 energy1.jpg|ശ്രീ ദിജീഷ് സാർ ക്ലാസ് എടുക്കുന്നു പ്രമാണം:20002 energy2.jpg പ്രമാണം:20002 energy3.jpg