സ്വാതന്ത്ര്യദിനാഘോഷം
സ്വതന്ത്ര ഇന്ത്യയുടെ 73-ാം സ്വാതന്ത്ര്യദിനാഘോഷം സ്കൂൾ അങ്കണത്തിൽ രാവിലെ 9.30 ന് ഹെഡ്മാസ്റ്റർ പതാക ഉയർത്തി തുടക്കം കുറിച്ചു. പാഠ്യ പാഠ്യേതര വിഷയങ്ങളിൽ മികവു തെളിയിച്ച വിദ്യാർത്ഥികൾക്ക് എൻഡോവ്മെന്റ് വിതരണവും നടത്തി. എല്ലാ കുട്ടികൾക്കും മധുരപലഹാരം വിതരണം ചെയ്തു.